Surprise Me!

രൗദ്രഭാവത്തോടെ തിത്‌ലി | Morning News Focus | Oneindia Malayalam

2018-10-11 1,735 Dailymotion

Severe cyclonic storm ‘Cyclone Titli’ swirling over Bay of Bengal has intensified into the ‘very severe’ category.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഒഡിഷ തീരത്തേക്ക് നീങ്ങുന്നു. ശക്തമായ മഴയോടുകൂടിയ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് എത്തുന്നത്. 18 ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നുലക്ഷത്തിലാധികം പേരെ സർക്കാർ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
#Titli